കീഴോട്ടു രാമന്‍ ബാലക്രഷ്ണ പിള്ള.
1935 ജനനം , 1960 ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ നിയമ സാമചികാനായി സഭയില്‍ .
3 മക്കള്‍ ഉഷയും ബിന്ദുവും ഗണേഷും , മരുമക്കള്‍ രണ്ടു പേരും ഐ എ എസ്കാര്‍ , മകന്‍ പത്തനാപുരം എം എല്‍ എ ഗണേശന്‍ .
1980 ല്‍ കിട്ടിയ 37000 ന്‍റെ ഭൂരിപക്ഷം 25 വര്ഷം നീണ്ട റെക്കോര്‍ഡ് . യഥാര്‍ത്ഥ ജന്മി , പഴയ നാ...യര്‍ മഹിമ അനതരവകാശം.
ഒരുപാടു മന്ത്രി സഭകളില്‍ അംഗം , മുന്‍ ലോകസഭ അംഗം
യു ഡി എഫ് എന്ന മുന്നണി സംവിധാനത്തിന്‍റെ സ്ഥാപകരില്‍ ഒരാള്‍ ....
അപധാനങ്ങള്‍ ഒരുപാടു ഉണ്ട് പക്ഷെ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ..
കൂട്ടിനു കൊതുകും മൂട്ടേം പാറ്റയും,
തിന്നാന്‍ ഗോതമ്പുണ്ട, ഇപ്പോള്‍ എ സി ഇല്ലാതെ ഉഷ്ണം കേറി ആകെ മെലിഞ്ഞു
ഒരു എ സി തടവറ കൂടി ശരി ആക്കേണ്ടി വരും
ഒരു പക്ഷെ നിഷ്പക്ഷമായ ഒരു അന്വേഷണം നടന്നാല്‍
പാം ഓയില്‍ കേസില്‍ ചാണ്ടിയും , ഐസ് ക്രീം കേസില്‍ കുഞാപ്പയും ഒക്കെ അകത്താകും .
അറിയാത്ത പിള്ള ചോറിഞ്ഞപ്പോള്‍ കരയുന്നത് മലയാളി കണ്ടു .
മത്സര പൂതി തീര്‍ന്നില്ല , ഉച്ചക്ക് മുന്‍പേ പൊട്ടും എന്ന് പിണറായി .
കെട്ടി വെച്ച കാശു കിട്ടില്ലാന്നു വി എസ് ...
പിള്ള മത്സരികുന്നത് യു ഡി എഫിന് നല്ലതെന്ന് ഗണേശന്‍ ....
എന്തായാലും കാത്തിരുന്നു കാണാം
കാണാന്‍ പോകുന്ന പൂരം പറഞ്ഞു കുളമാകേണ്ട...
0
അഭിപ്രായ(ങ്ങള്‍):
കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍
മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
0 അഭിപ്രായ(ങ്ങള്‍):
Post a Comment