മഴ പെയ്തു പുഴ വെള്ളം
കര കവിഞ്ഞൊഴുകുമ്പോള്
പുഴ വക്കത്തൊരു പെണ്ണ്
പഴം പുഴുങ്ങി , പിന്നെ
പുഴുങ്ങിയ പഴം തിന്നു
അവള് കുഴങ്ങീ ...
മണല്‍ വാരി, ജലമൂറ്റി ,
പുഴ മുഴുവന്‍ കുഴിയാക്കി
പുഴ പിന്നെ വഴി മാറി ഒഴുകുന്നല്ലോ ,
മനുഷ്യര്‍ പുഴ കൊണ്ട് വലഞ്ഞല്ലോ പടച്ച റബ്ബേ ...
പണ്ടു നമ്മള് ഈ പുഴയ്ക്കു
മദഹു പാടി കെസ്സെഴുതി
കെസ്സിനാലെ സുപ്രസിദ്ധി നേടിയീ പുഴ
പുതിയ തലമുറ പുഴ മാന്തി കുളം തോണ്ടുന്നു.
മഴ പെയ്തു പുഴ വെള്ളം
കര കവിഞ്ഞൊഴുകുമ്പോള്
പുഴ വക്കത്തൊരു പെണ്ണ്
പഴം പുഴുങ്ങി , പിന്നെ
പുഴുങ്ങിയ പഴം തിന്നു
അവള് കുഴങ്ങീ ...
സമകാലിക sambhavam വെച്ചുള്ള ഒരു അലക്കാണല്ലോ ഇത്
ReplyDeleteമോഡേണ്‍ കവിത കൊള്ളാം..ആ ഫോണ്ട് ഒന്ന് ശരിയാക്കണേ വായിക്കാന്‍ പറ്റുന്നില്ല..
ReplyDeleteപുഴുങ്ങിയ പഴം തിന്ന് കുഴങ്ങി
ReplyDeleteകവിതയോട് പൊതുവേ പാലിക്കാറുള്ള അകലം കൊണ്ടാണോ കവി ഉദ്ദേശിച്ചത് മനസ്സിലാവാത്തതു കൊണ്ടാണോ എന്തോ കുറച്ചേ മനസ്സിലായുള്ളൂ..
ReplyDeleteഎന്നാലും അടുത്തത് പ്രതീക്ഷിക്കുന്നു..
രചയിതാവു ആര്
ReplyDelete