എല്‍ കെജി ക്ലാസ്സില്‍ ആദ്യ ബര്‍ത്ത് ഡേ ദിവസം ചോക്ലേറ്റ് കൊടുത്തപ്പോള്‍ ഹാപ്പി ബര്‍ത്ത് ഡേ എന്നതിന് പകരം അവന്‍ അവളോട് പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് , എസ എസ എല്‍സി ഫലം വന്ന ദിവസം എല്ലാ സബ്ജക്സ്ടിലും എ പ്ലസ് കിട്ടിയപ്പോള്‍ അയലവാസി കൂട്ടുകാരന്‍ കണ്ഗ്രാട്സ് എന്നതിന് പകരം അവളോട് പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട്. വീട്ടില്‍ നിന്നും ബംഗ്ലൂര്‍ കോളേജു യാത്രകളില്‍ ഒരേ സീറ്റില്‍ ചൂട് തട്ടിയിരുന്ന സഹപാടി അവളോട് പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് , എക്സ്ട്ര കരിക്കുലര്‍ ആക്ടിവിടീസ് ഭാഗമായ സഹവാസ ക്യാമ്പിലെ രണ്ടാം ദിനം പുലര്‍ കാലത്ത് സീനിയര്‍ വിദ്ധ്യാര്തികളില്‍ ഒരാള്‍ അവളോട് പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് . കോഴ്സ് കഴിഞ്ഞു പപ്പയും മമ്മയും നിര്‍ബന്ധിച്ചു നടത്തിയ വിവാഹം കുടുംബ കോടതിയില്‍ പിരിയും നേരം മോളുടെ കരിവള കിലുക്കി അജിത് ചേട്ടനും അവളോട് പറഞ്ഞു സ്വീറ്റി യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് ...
Monday, 22 October 2012
ബെസ്റ്റ് ഫ്രണ്ട്

Subscribe to:
Post Comments (Atom)
കരിവള കിലുക്കി അജിത് ചേട്ടനും അവളോട് പറഞ്ഞു>>>
ReplyDeleteഞാന്‍ എപ്പോ പറഞ്ഞു...???!!!