Wednesday, 25 July 2012

കൊടകര ഭാനുമതി

ഇത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വസന്ത കാലം , ബ്ലോഗിങ്ങ് , ഫേസ് ബുക്ക്‌ സ്റ്റാറ്റസ് എന്നീ മാര്‍ഗങ്ങളിലൂടെ സാധാരണക്കാരന്‍ സംവധികുന്ന സുവര്‍ണ്ണ കാലം. ഞാനും ഒരു വര്ഷം മുന്പ് ബ്ലോഗിങ്ങ് തുടങ്ങി ... ഭാവന പോര , സര്‍ഗപരമല്ല, സംവേദന ക്ഷമമല്ല , എന്നൊക്കെ പറഞ്ഞു എന്നെ ബ്ലോഗു മേഖലയിലെ പുലികള്‍ ഒതുക്കി .... സൌദിയിലെ ഈ വരണ്ട മരുഭൂമിയില്‍ എന്നും കാണുന്ന മണല്‍ കാടില്‍ നിന്ന് കവിത തുളുമ്പുന്ന ഹരിത ഭാവന വിരിയിക്കാം എന്ന് കരുതിയ ഞാനാണ് തെറ്റുകാരന്‍.

0 അഭിപ്രായ(ങ്ങള്‍):

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment