tag:blogger.com,1999:blog-6084596503367848514.post8342368894965461858..comments2023-08-17T06:21:00.862-07:00Comments on കിനാവ്/kinavu: പള്ളീലെ പള്ളsalimhamzahttp://www.blogger.com/profile/06558949626371735276noreply@blogger.comBlogger2125tag:blogger.com,1999:blog-6084596503367848514.post-61941278348885956552012-01-04T21:31:25.493-08:002012-01-04T21:31:25.493-08:00ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
നന്നായി കുലുക്കിയ കുപ...ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
നന്നായി കുലുക്കിയ കുപ്പിക്കോള പോലെ
അടപ്പ് തുറന്ന രോഷം പുറത്തേക്കു ചീറ്റി
വാക്കുകള്‍ക്ക് ധാര്‍മികതയുടെ ഉപ്പു രസം

ഈ വരികള്‍ തന്നെ യാണ് എന്റെ കമന്റുംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-44494671360272526602012-01-03T04:07:35.925-08:002012-01-03T04:07:35.925-08:00എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞുകൂടാ, ഒരു കൂട്ടുകാര...എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞുകൂടാ, ഒരു കൂട്ടുകാരന്റെ വിലയേറിയ ഉപദേശം. ചില സത്യങ്ങള്‍ നാം പറയാതിരുന്നാലും കാലം നമുക്കായി കാത്തുവേക്കും . സത്യം പുലരാനുള്ളതാണ് മിഥ്യ തകരാനുള്ളതും. "സത്യം വന്നു മിഥ്യ തകര്‍ന്നു മിഥ്യ തകരും നിത്യം സത്യം " ചരിത്രത്തിന്റെ ഇടനാഴിയില്‍ ഇടിമുഴക്കം പോലെ മുഴങ്ങിയ ദിവ്യ വചനമാണിത്... കാതോര്‍ക്കുക കാത്തിരിക്കുക തകര്‍ന്നടിയുന്ന മിഥ്യ കണ്കുളിക്കെ കാണാന്‍.salimhamzahttps://www.blogger.com/profile/06558949626371735276noreply@blogger.com