tag:blogger.com,1999:blog-6084596503367848514.post8083416298738365628..comments2023-08-17T06:21:00.862-07:00Comments on കിനാവ്/kinavu: എയര്‍ ഇന്ത്യsalimhamzahttp://www.blogger.com/profile/06558949626371735276noreply@blogger.comBlogger10125tag:blogger.com,1999:blog-6084596503367848514.post-18580613083413504392011-08-19T14:01:12.813-07:002011-08-19T14:01:12.813-07:00എയർ ഇന്ത്യ സമയത്തെത്തി എന്നു പറയുമ്പോ അതു തലേ ദിവസ...എയർ ഇന്ത്യ സമയത്തെത്തി എന്നു പറയുമ്പോ അതു തലേ ദിവസം എത്തേണ്ട വിമാനമായിരിക്കും എന്നേ എയർ ഇന്ത്യയെ കുറിച്ചു പരിചയമുല്ല ആരും പറയുകയുള്ളൂ...
വളരെ നല്ല പോസ്റ്റ്... ഇതൊക്കെ ശരിയാവുമെന്ന് ആർക്കും പ്രതിക്ഷയില്ല......

ആശംസകളുംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-45556553949026414182011-08-17T00:59:55.381-07:002011-08-17T00:59:55.381-07:00ഉത്തരവാദിത്തമില്ലായ്മ, ചെയ്യുന്ന ജോലിയോടുള്ള അനാദര...ഉത്തരവാദിത്തമില്ലായ്മ, ചെയ്യുന്ന ജോലിയോടുള്ള അനാദരവും പുച്ഛവും, പിന്നെ ആരോടും കണക്ക് ബോധ്യപ്പെടുത്തേണ്ടെന്ന അഹങ്കാരം....... വേറെ ഒന്നും പറയാനില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-44894937222872606342011-08-15T07:13:21.758-07:002011-08-15T07:13:21.758-07:00കാട്ടിലെ തടി...തേവരുടെ ആന...വലിയെടാ വലി...എന്നൊരു...കാട്ടിലെ തടി...തേവരുടെ ആന...വലിയെടാ വലി...എന്നൊരു ചൊല്ലുണ്ട്..എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയാണ്...ആര്‍ക്കോ വേണ്ടി ആരാലോ നടത്തുന്ന ഒരു എയര്‍ ലൈന്‍ ...താമസിയാതെ അകല ചരമം പ്രതീക്ഷിക്കാം...കുത്തക ഉണ്ടായിരുന്ന കാലത്ത് കൊമ്പു കുലുക്കി നിന്നു...സ്വകാര്യ, അന്യ രാജ്യ എയര്‍ ലൈനുകളുടെ മത്സരം വന്നപ്പോള്‍..കൊമ്പു കുത്തി...അത്രയേ ഉള്ളൂ...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-91424858011243936612011-08-15T06:43:26.740-07:002011-08-15T06:43:26.740-07:00മഹാരാജാ എന്നെങ്കിലും നന്നാവുമോ...ആര്‍ക്കറിയാം?മഹാരാജാ എന്നെങ്കിലും നന്നാവുമോ...ആര്‍ക്കറിയാം?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-11992765235239802672011-08-15T06:01:30.195-07:002011-08-15T06:01:30.195-07:00നായിന്റെ വാല്....എന്നങ്ങാനും ഒരു ചൊല്ല് ഇല്ലേ..അത്...നായിന്റെ വാല്....എന്നങ്ങാനും ഒരു ചൊല്ല് ഇല്ലേ..അത് തന്നെയാ എയര്‍ ഇന്ത്യയുടെ സ്ഥിതി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-47443944740103998632011-08-15T04:55:17.219-07:002011-08-15T04:55:17.219-07:00എയര്‍ ഇന്ത്യയും നായയുടെ വാലും ഒന്നാണ് സഹോദരാ
പടച്...എയര്‍ ഇന്ത്യയും നായയുടെ വാലും ഒന്നാണ് സഹോദരാ
പടച്ചോന്റെ കൃപ കൊണ്ട് ഇന്ന് വരെ അതില്‍ കയറാനുള്ള ഹതബാഗ്യം ഉണ്ടായിട്ടില്ല
ഉണ്ടാവതെയും ഇരികട്ടെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-75963366276810516802011-08-15T02:04:01.076-07:002011-08-15T02:04:01.076-07:00തിരുവനന്തപുരം: കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്ന എയര്‍...തിരുവനന്തപുരം: കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി അബുദാബിയില്‍ നിന്ന് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്കാണ് കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, ആറര മണിയോടെ വിമാനം ഇറങ്ങിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍. പ്രതികൂല കാലാവസ്ഥമൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് എന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഉച്ചവരെ യാത്രക്കാരെ കോഴിക്കോട്ട് എത്തിക്കാന്‍ എയര്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയെന്നും അടുത്ത പൈലറ്റ് എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനാവുകയുള്ളൂവെന്നുമാണ് എയര്‍പോര്‍ട്ട് മാനേജര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. വിമാനം തിരുവനന്തപുരത്ത് ഇറങ്ങുന്ന കാര്യം തനിക്ക് അറിയില്ലെന്നും യാത്രക്കാര്‍ പൈലറ്റിനെ കൊണ്ടുവന്നാല്‍ കോഴിക്കോട്ടെത്തിക്കാമെന്നും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ പറഞ്ഞതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടു. വിമാനം ഇറങ്ങിയിട്ട് അഞ്ചു മണിക്കൂര്‍ കഴിഞ്ഞെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാനും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.salimhamzahttps://www.blogger.com/profile/06558949626371735276noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-11525241455738752672011-08-15T00:19:02.499-07:002011-08-15T00:19:02.499-07:00500 ദിര്‍ഹം കൂടുതല്‍ കൊടുത്തുപോലും മറ്റു വിമാനങ്ങള...500 ദിര്‍ഹം കൂടുതല്‍ കൊടുത്തുപോലും മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എല്ലാം സമ്പന്നരായതുകൊണ്ടല്ല, അനിശ്ചിതത്വങ്ങളില്ലാതെ ഉദ്ദേശിച്ച സമയത്ത് നാട്ടിലെത്താനും തിരികെ പോകാനും മാത്രം.

എയര്‍ ഇന്ത്യ എയര്‍ അറേബ്യയെ കണ്ട് പഠിക്കട്ടെ, കൃത്യ സമയം, കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്, പുതിയ വിമാനങ്ങള്‍, വിമാനത്തിനുള്ളില്‍ മദ്യ വിതരണം എന്ന മാരണവും ഇല്ല!!! അവര്‍ മികച്ച ലാഭം നേടുന്നു എന്നാണ് അറിയുന്നത്.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-45725158184556551632011-08-15T00:16:06.934-07:002011-08-15T00:16:06.934-07:00കഴിഞ്ഞ മാസം എക്സ്പ്രസ്സിന്റെ to and fro ടിക്കറ്റു ...കഴിഞ്ഞ മാസം എക്സ്പ്രസ്സിന്റെ to and fro ടിക്കറ്റു എടുത്തു ഖത്തറില്‍ നിന്ന് നാട്ടീ പോയ എന്റെ സ്നേഹിതനും കുടുംബവും, വിമാനത്തിലെ സുഖസൌകര്യത്തിന്റെ ആധിക്യം കാരണം, തിരിച്ചുവരുമ്പോള്‍ ഖത്തര്‍ എയര്‍ലൈനിലാണ് വന്നത് !
എയര്‍ ഇന്ത്യയെ നന്നാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എളുപ്പം ഞണ്ടിനെ നേരെ നടക്കാന്‍ പഠിപ്പിക്കുകയാണ്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-3958328092647152232011-08-14T23:48:49.225-07:002011-08-14T23:48:49.225-07:00എയര്‍ ഇന്ത്യന്‍ വിജയഘാഥ തുടര്‍ക്കഥ ....എയര്‍ ഇന്ത്യന്‍ വിജയഘാഥ തുടര്‍ക്കഥ ....salimhamzahttps://www.blogger.com/profile/06558949626371735276noreply@blogger.com