tag:blogger.com,1999:blog-6084596503367848514.post2353642322260870519..comments2023-08-17T06:21:00.862-07:00Comments on കിനാവ്/kinavu: പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായിsalimhamzahttp://www.blogger.com/profile/06558949626371735276noreply@blogger.comBlogger3125tag:blogger.com,1999:blog-6084596503367848514.post-18017703475088205572012-02-20T21:43:43.387-08:002012-02-20T21:43:43.387-08:00ടോൾപിരിവിനെതിരെ ഉള്ള ലേഖനം ആണോ ഉദ്ദേശിക്കുന്നത് ?
...ടോൾപിരിവിനെതിരെ ഉള്ള ലേഖനം ആണോ ഉദ്ദേശിക്കുന്നത് ?<br />ആണെങ്കിൽ എന്റെ മറുപടി:- ടോൾ പിരിവിനെ അനുകൂലിക്കുന്നു. അത് വാഹനപ്പെരുപ്പം കുറയ്ക്കാൻ അൽപമെങ്കിലും സഹായിക്കുന്നുണ്ട്. പണം നൽകിയാൽ മറ്റുനിബന്ധനൾ ഒന്നുമില്ലാതെ കടന്നുപോകാമെന്നതിനാൽ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും തോന്നിയിട്ടില്ല. ചിലയിടങ്ങളിൽ കാൽനടക്കാർ, സൈക്കിൾ, ഓട്ടോറിക്ഷ എന്നിവയ്ക്ക് വിലക്കിയിരിക്കുന്ന റോഡുകളിൽ അവയ്ക്ക് കടന്നുപോകാൻ സമാന്തരമയ റോഡ് ഉണ്ടായിരിക്കില്ലേ. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അസൗകര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇതിനാൽ കഴിയുന്നു.<br /><br />ടോൾപിരിവിനെക്കുറിച്ചല്ല ഉദ്ദേശിച്ചതെങ്കിൽ സന്ദർഭോചിതമല്ലാത്ത മറുപടി പറഞ്ഞതിൽ ക്ഷമിക്കുക.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-33068085410268320842012-02-20T06:44:01.151-08:002012-02-20T06:44:01.151-08:00സായിപ്പിനെ നാടുകടത്താം, പക്ഷെ ഇവരെ എന്തുചെയ്യും......സായിപ്പിനെ നാടുകടത്താം, പക്ഷെ ഇവരെ എന്തുചെയ്യും...?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-16949318496067104912012-02-20T01:02:36.258-08:002012-02-20T01:02:36.258-08:00good post......good post......Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.com