tag:blogger.com,1999:blog-6084596503367848514.post1143241268963318..comments2023-08-17T06:21:00.862-07:00Comments on കിനാവ്/kinavu: ആഭിജാത്യമേ നിന്റെ പേരോ സ്ത്രീsalimhamzahttp://www.blogger.com/profile/06558949626371735276noreply@blogger.comBlogger2125tag:blogger.com,1999:blog-6084596503367848514.post-82312133302192901782012-01-25T01:26:37.262-08:002012-01-25T01:26:37.262-08:00മതങ്ങൾ ശരിയായ രീതിയിൽ പ്രചരിപ്പിക്കപ്പെടാത്തതാണ് ...മതങ്ങൾ ശരിയായ രീതിയിൽ പ്രചരിപ്പിക്കപ്പെടാത്തതാണ് മതവിരോധികൾ ഉണ്ടാവാനുള്ള ഒരു കാരണം. മതങ്ങൾ സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായം നിലനിൽക്കുന്നുണ്ട്.<br /><br />‘ആഭിചാത്യം’ അല്ല ‘ആഭിജാത്യം’. തിരുത്താൻ ശ്രമിക്കുക.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6084596503367848514.post-40703060332868568062012-01-24T23:06:17.791-08:002012-01-24T23:06:17.791-08:00അടുക്കളയില്‍ നിന്ന് പാര്ളിമെന്ടിലേക്ക്, അടുക്കളയില...അടുക്കളയില്‍ നിന്ന് പാര്ളിമെന്ടിലേക്ക്, അടുക്കളയില്‍ തവി പിടിച്ചിരുന്ന കൈകള്‍ ഇനി ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഭരണ ചക്രം തിരിക്കും.നിങ്ങളെ വരിഞ്ഞു മുറുക്കിയ ചങ്ങല കെട്ടുകളെ പൊട്ടിച്ചെറിയാന്‍ സമയമായി സ്ത്രീ സമൂഹമേ. കണ്ണീര് സീരിയലും, റിയാലിറ്റി ചൂഷങ്ങളും തിരിച്ചറിഞ്ഞു ക്രിയാത്മകമായി ഇടപെടാന്‍ സമയമായി സ്ത്രീ സമൂഹമേ ... സമയമായ് സമയമായ് സമയമായ് ....salimhamzahttps://www.blogger.com/profile/06558949626371735276noreply@blogger.com